മല്ലപ്പള്ളി: പട്ടേരിൽ പി. എം. മത്തായി (അച്ചൻകുഞ്ഞ് -82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: കുമ്പളാംപൊയ്ക പുതുശ്ശേരിമല ചെറുതോമ്പിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സുനിൽ, അനിൽ. മരുമകൾ: റാന്നി മന്ദമരുതി താഴത്തേതിൽ സിജി.