തിരുവല്ല: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ മഞ്ഞാടി ഇറമ്പിൽ ഇ. എം. തമ്പി (തമ്പാച്ചൻ-76)നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് കറ്റോട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മറിയാമ്മ തമ്പി പത്തനംതിട്ട കൊട്ടയ്ക്കട്ടേത്ത് കിഴക്കേമറിയിൽ കുടുംബാംഗമാണ്. മക്കൾ: അനിത മുംബൈ, അജി തമ്പാൻ (യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ്), അനു കോട്ടയം, അനീഷ് തമ്പാൻ. മരുമക്കൾ: ബിജു കോഴിക്കുന്നിൽ പാമ്പാടി, സുനി കിഴക്കയിൽ നെടുങ്ങാടപ്പള്ളി, അനി പെരുമ്പള്ളി മഠത്തിൽ കോട്ടയം, സിജി തിരുവല്ല.