29-sob-mini-mathews
മിനി മാത്യൂസ്

തിരുവല്ല: ആമല്ലൂർ കാട്ടുപറമ്പിൽ മാത്യൂസ് ജോണിന്റെ ഭാര്യ മിനി മാത്യൂസ് (52) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ആമല്ലൂർ സെന്റ് ജോൺസ് മാർത്തോമാ സെമിത്തേരിയിൽ. മക്കൾ :റോഷൻ മാത്യൂസ്, റോബിൻ മാത്യൂസ്, റിയ മാത്യൂസ്.