29-sob-mariamma-george
മറിയാമ്മ ജോർജ്

ഇലന്തൂർ: കടക്കേത്ത് വീട്ടിൽ പരേതനായ ഏബ്രഹാം ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. വാര്യാപുരം വല്യാതാഴെയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് ജോർജ്, സജി. കെ. ജോർജ്. മരുമക്കൾ: ജെസി തോമസ്, രമ്യ സജി.