29-sob-aleyamma-samuel
ഏലിയാമ്മ ശാമുവേൽ

പന്തളം: കുളനടകൊച്ചുപുരയ്ക്കൽ മുകടിയിൽ പരേതനായ ചാക്കോ ശാമുവേലിന്റെ ഭാര്യ ഏലിയാമ്മ ശാമുവേൽ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ശേഷം മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: ലീലാമ്മ, ബാബു, സൂസമ്മ, സജി. മരുമക്കൾ: പരേതനായ ദാനിയേൽ, കുഞ്ഞുമോൻ, അമ്മിണി, ജോമി.