പന്തളം: പെരുംപുളിക്കൽ നരിയാരത്തു ശിവഭവനം പരമേശ്വരൻ പിള്ളയുടെ ഭാര്യ ദേവകി അമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : പി. സുരേഷ് കുമാർ (സീനിയർ ജനറൽ മാനേജർ ഇന്ത്യൻ എക്സ് പ്രസ്), മനോജ് കുമാർ (ബിസിനസ്), ശ്രീജ. മരുമക്കൾ: രാജശ്രീ , ജിനു.