1
ശാന്തമ്മ

വൃന്ദാവനം : തടത്തിൽ വടക്കേതിൽ വാസുദേവന്റെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സവിത, വത്സല, രജനി,വിനോദ്. മരുമക്കൾ : പ്രകാശ്, രാജു, ഷീബ.