admi

ചെന്നീർക്കര : ഗവ.ഐ.ടി.ഐ യിൽ ഐ.എം.സിക്ക് കീഴിൽ ചുരുങ്ങിയ ഫീസിൽ കേന്ദ്രസർക്കാർ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോർട്ടോടും കൂടി, ആറുമാസ കാലയളവുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് കോഴ്‌സിലേക്കും ഒരു വർഷ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് വെയർ ഹൗസ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുളളവർക്ക് നേരിട്ട് എത്തി പ്രവേശനം നേടാം. യോഗ്യത: പ്ലസ് ടു, ബിരുദം. ഫോൺ : 9447007319, 8301830093.