leela-vijayan
ലീല വിജയൻ

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ പടിഞ്ഞാറേ തൂമ്പാറ്റിൽ വിജയൻ നായരുടെ ഭാര്യ ലീല വിജയൻ (74) നിര്യാതയായി. മക്കൾ: ശ്രീവിദ്യ, വീണ. മരുമക്കൾ: ഹരീഷ്, പ്രശാന്ത്. സംസ്കാരം നടത്തി. സഞ്ചയനം മെയ് 2ന് രാവിലെ 9ന്.