p-v-vijayan
പി. വി വിജയൻ

തിരുവല്ല: അഴിയിടത്തുചിറ കുഴുവേലിപ്പുറം മണലേൽ വീട്ടിൽ പി. വി വിജയൻ (81) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ചൊവ്വ) പകൽ 10ന് വീട്ടുവളപ്പിൽ നടക്കും.