കോന്നി: മല്ലശ്ശേരി ളാക്കൂർ വലിയ പടിഞ്ഞാറ്റേതിൽ കുഞ്ഞുപിള്ളയുടെ ഭാര്യ പത്മാക്ഷിയമ്മ (80) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വാസന്തി, അജിത് സാരഗ് (കേരള ആർട്ടിസ്റ്റ് കൂട്ടായ്മ ജില്ലാ സെക്രട്ടറി). മരുമക്കൾ: പീതാംബരൻ, സുധ.