30-sob-mathen-varghese
മാത്തൻ വർഗീസ്

മല്ലപ്പള്ളി ഈസ്റ്റ് : മാമ്മൂട്ടിൽ മാത്തൻ വർഗീസ് (മാത്തച്ചൻ - 96) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. ഭാര്യ : കൊറ്റൻകുടി ചൗളിത്താനത്ത് പരേതയായ റാഹേലമ്മ. മക്കൾ: അമ്മിണി, വത്സമ്മ, റജി, പരേതയായ ലീലാമ്മ. മരുമക്കൾ: മേത്താനം കച്ചിറക്കൽ ജോർജുകുട്ടി, കണ്ടംപേരൂർ പ്ലാങ്കൂട്ടത്തിൽ തങ്കച്ചൻ, ആനിക്കാട് പാണക്കുഴിയിൽ റ്റൈനി വർഗീസ്, നിരണം കിഴക്കേയിൽ പരേതനായ പാപ്പച്ചൻ.