അടൂർ : അമ്മകണ്ടകര പവിത്രസദനം പി.രാഘവൻ (78) നിര്യാതനായി. മക്കൾ : പി.ആർ.പവിത്രകുമാർ, പി.ആർ.വിചിത്രകുമാർ. മരുമക്കൾ: ശ്രീജ, പ്രശാന്തി. സഞ്ചയനം ബുധനാഴ്ച ഒൻപതിന്.