അടൂർ : മണക്കാല തൂവയൂർ വടക്ക് അന്തിച്ചിറ ശ്രീശൈലം (ഏനാത്ത് വാര്യം) വി.എസ്.പരമേശ്വരവാര്യർ (90) നിര്യാതനായി. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ശൈലജ, പത്മജ. മരുമക്കൾ : അജിത് കുമാർ, സി.ആർ.ഹരി.