ഏഴംകുളം വടക്ക് : കൊല്ലംപറമ്പിൽ (ഇടയിലേ വീട്ടിൽ) പരേതനായ ജോർജ് തോമസിന്റെ ഭാര്യ ശോശാമ്മ ജോർജ് (90) നിര്യാതയായി. പ്രക്കാനം പുതിയത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ അമ്മിണി, ജോണി, തങ്കച്ചൻ ,രാജു ജോർജ്, പരേതയായ സാലി, ചാർലി ജോർജ്ജ്, സുജാറോയി. മരുമക്കൾ: മാത്യു, ലിസി ജോൺ, ലിസി തങ്കച്ചൻ, സോഫിരാജു, ഡോളി ചാർലി, റോയി.