പുറമറ്റം : പുലരിക്കൽ പരേതനായ കെ.സി. ചെറിയാന്റെ ഭാര്യ അച്ചാമ്മ ചെറിയാൻ (87) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10:30 ന് ശേഷം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. മല്ലപ്പള്ളി പവ്വത്തിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ റെജി , ബിജി. മരുമക്കൾ: റെനി (തുരുത്തിക്കാട്), സോളി (ചെങ്ങന്നൂർ). കൊച്ചു മക്കൾ: പവിൻ (ദുബായ് ), ഐറിൻ, കരോളിൻ, ബെറ്റ്‌സി (യുകെ ), ബെറ്റി(ദുബായ് ).