 
ചെന്നീർക്കര: ഊന്നുകൽ, പൂതേത്ത് മുള്ളൻകുഴിക്കൽ പരേതനായ വർഗീസ് യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (86) നിര്യാതയായി.
സംസ്‌കാരം പിന്നീട് ചെന്നീർക്കര എബനേസർ മാർത്തോമ്മാ പള്ളിയിൽ. മെഴുവേലി പള്ളികിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: പി. വൈ. രാജൻ, വത്സമ്മ ഫിലിപ്പ്, പി. ജി. അമ്പോറ്റി, പരേതരായ പി. വൈ. തമ്പി, പി. വൈ. ബാബുജി. മരുമക്കൾ: ലൂസി രാജൻ, ഫിലിപ്പ് കുര്യൻ, മനോജ് തമ്പി, ലാലി അമ്പോറ്റി, മിനി ബാബുജി.