30-sob-thankappan
തങ്കപ്പൻ

കുളത്തൂർ : പുളിഞ്ചുവള്ളി തങ്കപ്പൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:സുമതി. മകൻ: മനോജ്. മരുമകൾ : ശ്യാമള.