പത്തനംതിട്ട: അഴൂർ തോമയിൽ വീട്ടിൽ ടി. പി. രാഘവൻ (82, റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി ആർ ചെല്ലമ്മ. മക്കൾ: ടി. ആർ. ബോമി, ടി. ആർ. കൃഷ്ണവേണി. മരുമക്കൾ: രാജി, സുഭാഷ്.