vinoji-
വിനോജി പി തോമസ്

കോന്നി : പരുത്തിയിൽ തോമസി​ന്റെയും അന്നമ്മ തോമസി​ന്റെയും മകൻ വിനോജി പി. തോമസ് (50) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11ന് കോന്നി അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ . ഭാര്യ: ജിൻസി, മക്കൾ : ജിബിൻ ബി തോമസ്, ക്രിസ്റ്റീന ബി തോമസ്.