30-sob-raichal-thomas
റെയ്ച്ചൽ തോമസ്

തിരുവല്ല: കൊല്ലാലിൽ സോജൻ വില്ലയിൽ പരേതനായ കെ. ജെ. തോമസിന്റെ ഭാര്യ റെയ്ച്ചൽ തോമസ് (പൊടിയമ്മ - 93) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് തുകലശ്ശേരി സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. മക്കൾ: ഗ്രേസ് ജേക്കബ്, ലിസി മാത്യു, സോജൻ കെ. തോമസ്. മരുമക്കൾ: ജേക്കബ് വർഗീസ്, എം. മാത്യു, സുമ സോജൻ.