കല്ലൂപ്പാറ: മേലേക്കുറ്റ് കൂനംമുരുപ്പേൽ അടുക്കുവേലിൽ നിര്യാതനായ കെ.എം.ഫിലിപ്പിന്റെ (കുഞ്ഞുമോൻ- 76) സംസ്‌കാരം നാളെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ:പുറമറ്റം കരിക്കോട്ട് അമ്മിണി. മക്കൾ: സുജ, സുനി (യുഎസ്എ), സുബി. മരുമക്കൾ: പുറമറ്റം പ്രാടിയോടത്ത് ജോസ്, കുമ്പനാട് പൂഴിക്കാട്ട് സാംജി (യുഎസ്എ), പുതുശ്ശേരി മൂവക്കോട്ട് കൊച്ചുപുരയിൽ സിജു.