devakiyamma
ദേവകിയമ്മ

പത്തനംതിട്ട: ഓമല്ലൂർ വാഴമുട്ടം പുല്ലേലിക്കൽ വിളയിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ദേവകിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, ജനാർദ്ദനൻ നായർ, ഗംഗാധരൻ നായർ,
കുട്ടപ്പൻ നായർ, പ്രസന്ന കുമാരി. മരു മക്കൾ : രവീന്ദ്രൻ നായർ, രാജമ്മ, രത്‌നമ്മ, ഉമാ ദേവി, രാജശേഖരൻ നായർ