പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കര കുഴിമുറിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ഭാർഗവിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പത്മലത, ഇന്ദിരാകുമാരി, ലതാകുമാരി. മരുമക്കൾ: പരേതനായ ശിവരാമൻ നായർ, പരേതനായ ഗോപാലൻ നായർ, വിജയകുമാർ