unnikrishnan-nair
ഉണ്ണികൃഷ്ണൻ നായർ

തിരുവല്ല: നഗരസഭ ഉദ്യോഗസ്ഥൻ പാലിയേക്കര കാർത്തിക വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: വൈശാഖ്, വിവേക്. മരുമക്കൾ: പൂജ (മുനിസിപ്പൽ കൗൺസിലർ), ധനുലക്ഷ്മി.