തുരുത്തിക്കാട്: ആനിക്കാട് വടക്കേപറമ്പിൽ പരേതനായ ഉമ്മന്റെ ഭാര്യ കല്ലുപുരയിൽ റെയ്ച്ചൽ ഉമ്മൻ (കുഞ്ഞൂഞ്ഞമ്മ ) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് ഐ.പി.സി ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. തുരുത്തിക്കാട് നാല്പനാൽ കുടുംബാംഗമാണ്. മക്കൾ : സാജൻ, പരേതനായ പ്രസാദ്. മരുമക്കൾ: കൊറ്റൻകുടി ചെന്നയ്ക്കാട്ട് ലിസി, പുല്ലാട് വേലംപറമ്പിൽ അനു.