കാരിത്തോട്ട : കവിതാലയത്തിൽ തുളസീധരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ജഗദമ്മ. മക്കൾ : അനൂപ്, അരുൺ. മരുമക്കൾ : സേതു, മഞ്ജു.