ചെങ്ങന്നൂർ :ഇലഞ്ഞിമേൽ പുലിപ്പറതെക്കേതിൽ പരേതനായ മുരുകാനന്ദ കുറുപ്പിന്റെ ഭാര്യ രാധമ്മ കുഞ്ഞമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ . മക്കൾ : എം .ആനന്ദ് ഉണ്ണിത്താൻ, ജ്യോതി ലക്ഷ്മി കുഞ്ഞമ്മ, എം. ജ്യോതിഷ് ഉണ്ണിത്താൻ . മരുമക്കൾ: പ്രഗ്യാ ആനന്ദ്, രഘുനാഥൻ നായർ ,സൂര്യ ജ്യോതിഷ്.