01-sob-sosamma-abraham
ശോശാമ്മ ഏബ്രഹാം

പുതുക്കുടിമുക്ക് : അയ്യകാവിൽ കേഴപ്ലാക്കൽ വീട്ടിൽ പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ ശോശാമ്മ ഏബ്രഹാം (പൊ​ട്ടി​യമ്മ - 88) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് പെരുമ്പെട്ടി യെറുശലേം മർത്തോമ്മ പള്ളിയിൽ. നടുവില്ലംകോട്ടയിൽ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബാബു പോൾ, വിൽസൺ, ബിജു, മിനി, പരേതനായ രാജു മരുമക്കൾ: ശോഭ, ജോളി, ബിൻസി, സിസി,ജെസി,ജോസ്.