mukeshhh

കൊല്ലം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.മുകേഷ് ജില്ലാവരണാധികാരി കളക്ടർ എൻ.ദേവീദാസിന് നാമനിർദേശപത്രിക സമർപ്പിക്കുന്നു. മുൻമന്ത്രി കെ.രാജു, പി.എസ്.സുപാൽ എം. എൽ.എ, കെ.വരദരാജൻ, മന്ത്രി കെ. എൻ. ബാലഗോപാൽ എന്നിവർ സമീപം.