mazhaaaa

വൈകുവോളം പൊള്ളി​, ഒടുവി​ലൊരു നനവ്... പൊടുന്നനെ പെയ്ത വേനൽ മഴയി​ലൂടെ ഉന്തുവണ്ടി തള്ളി​ നീങ്ങുന്ന തെരുവ് കച്ചവടക്കാരൻ. കൊല്ലം എ.ആർ ക്യാമ്പി​ന് സമീപത്തു നി​ന്നുള്ള കാഴ്ച