തെരുവിൽ നിന്ന് കടലിലേക്ക്... കനത്ത വേനൽ ചൂടിനെ തുടർന്ന് കടലിൽ കുളിക്കുന്ന തെരുവ്നായ്ക്കൾ. കൊല്ലം ബീച്ചിൽ നിന്നുള്ള കാഴ്ച