ഓയൂർ: ചെങ്കുളം തിരിച്ചെങ്കാവ് ഓമന വീട്ടിൽ എസ്.ചെല്ലപ്പൻ (73, റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. മക്കൾ: രാജേഷ്, രാജേശ്വരി, രാജി. മരുമക്കൾ. ജയൻ, ഹിരൺ, വിനീത.