balan

കിഴക്കേകല്ലട: നിലമേൽ വാർഡിൽ തോട്ടരുകിൽ (ബൈജു ഭവനം) കെ.ബാലൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ബൈജു, സൈജു. മരുമക്കൾ: സുധി, പരേതയായ രേവതി. സഞ്ചയനം 6ന് രാവിലെ 8ന്.