വാക്കനാട്: പേറയിൽ തെക്കതിൽ വീട്ടിൽ ടി.മുരളീധരൻ പിള്ള (72) നിര്യാതനായി. ഭാര്യ: ടി.ലളിതമ്മ (റിട്ട. എച്ച്.എം, എ.ഇ.പി.എം എച്ച്.എസ്.എസ്, ഇരുമ്പനങ്ങാട്). മക്കൾ: എം.അഭിലാഷ്, എം.ആര്യ. മരമക്കൾ: ജെ.ബിനുജ, എ.ശരത്ത്. സഞ്ചയനം 7ന് രാവിലെ 7ന്.