kala-48

കൊല്ലം: കല്ലുംതാഴം ശാന്ത വിലാസത്തിൽ പരേതനായ പി.അുപ്പുക്കുട്ടൻ പിള്ളയുടെയും ശാന്തമ്മയുടെയും (റിട്ട. യു.ഇ.ഐ, പള്ളിമുക്ക്) മകളും അജയഘോഷിന്റെ (കല്ലറ വീട് ചെറിന്നിയൂർ) ഭാര്യമായ എസ്.കല (48) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. സഹോദരങ്ങൾ: എ.പ്രദീപ്, (സി.പി.എം കടപ്പാക്കട ലോക്കൽ കമ്മിറ്റി അംഗം), എസ്.ലേഖ (സിറ്റി സർവീസ് സഹകരണ ബാങ്ക്, കൊല്ലം), എസ്.ലത. സ‌ഞ്ചയനം 7ന് രാവിലെ 8ന്.