
മയ്യനാട്: ജന്മംകുളം ശ്രീപത്മത്തിൽ പി.രവീന്ദ്രനാഥൻ (മയ്യനാട് രവീന്ദ്രനാഥ്, 70) നിര്യാതനായി. മയ്യനാട് കലാ - സാംസ്‌കാരിക - സാഹിത്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: സുധ രവീന്ദ്രനാഥൻ. മക്കൾ: അഭിരാജ്.ആർ.നാഥ്, അനുഗ്രഹ.ആർ.നാഥ്. സഞ്ചയനം 14ന് രാവിലെ 8ന്.