
നെടുമൺകാവ്: മഹാരാഷ്ട്ര പി.ഡബ്ല്യു.ഡി റിട്ട. എൻജിനിയർ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് എൻ.ജി ഭവനിൽ (വാക്കനാട് കരിക്കത്തിൽ പരേതനായ കേശവൻ മുതലാളിയുടെ മകൻ) കെ.രവീന്ദ്രൻ (84) നിര്യാതനായി. ഭാര്യ: പി.സരസ്വതി. മക്കൾ: ആർ.ബിന്ദു, ആർ.ബീന. മരുമക്കൾ: ഡി.ഹരി (റിട്ട. എക്‌സി. എൻജിനിയർ, റെയിൽവേ സിഗ്‌നൽ ആൻഡ് ടെലി കമ്മ്യുണിക്കേഷൻ), ജെ.റെജി. സഞ്ചയനം 4ന് രാവിലെ 8ന്.