കൊല്ലം: ഡീസന്റ് ജംഗ്ഷൻ സുമത്തിൽ കെ.ഭരതൻ (90, തെങ്കാശി സബ് കോടതി എക്‌സാമിനർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സുമംഗല. മക്കൾ: ബി.സുനിൽ, ബി.മിനി കാർത്തി. മരുമക്കൾ: വീണ സുനിൽ, കെ.പ്രദീപ് കുമാർ.