
കടയ്ക്കൽ: തുടയന്നൂർ കൊടിഞ്ഞം കൃഷ്ണപുരത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഭവാനിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന്. മക്കൾ: ഉഷാകുമാരിഅമ്മ, സുചേതകുമാരിഅമ്മ, ബീന. മരുമക്കൾ: രാധാകൃഷ്ണൻ, സുരേഷ്, പരേതനായ തങ്കപ്പൻ ഉണ്ണിത്താൻ. സഞ്ചയനം 6ന് രാവിലെ 8ന്.