radhakrishnan-pillai-64

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല മായാ ഭവനത്തിൽ പരേതനായ രാഘവൻപിള്ളയുടെ മകൻ രാധാകൃഷ്ണപിള്ള (64) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: പ്രശാന്ത്, കൃഷ്ണകുമാർ. സഞ്ചയനം 7ന് രാവിലെ 7.30ന്.