തൊടിയൂർ: കല്ലേലിഭാഗം കല്ലേക്കുളത്ത് തെക്കതിൽ കാർത്തികേയൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ് കുമാർ, രാജശ്രീ, രാജീവ് കുമാർ, രാജിമോൾ. മരുമക്കൾ: സുധ, ജലജൻ, ശ്യാമ, ബാബുമോൻ. സഞ്ചയനം 4ന് രാവിലെ 7ന്.