keshvapillai-80

കൊട്ടാരക്കര: മേലില കുറ്റിങ്ങൽ പ്രീത ഭവനിൽ എസ്.കേശവപിള്ള (80) നിര്യാതനായി. ഭാര്യ: ജി.ശാന്തമ്മ. മക്കൾ: ഗണേഷ് കുമാർ, പ്രീത, ഗിരീഷ് കുമാർ. മരുമക്കൾ: എസ്.രാജി, മണിക്കുട്ടൻപിള്ള.സഞ്ചയനം 4ന് രാവിലെ 8ന്.