
ഓയൂർ: ഹോരക്കാട്ട് ഇല്ലത്ത് ജി.നാരായണൻ നമ്പൂതിരി (77) നിര്യാതനായി. ഭാര്യ: ദേവകി അന്തർജ്ജനം മക്കൾ: സാവിത്രി ദേവി, സുവർണനീ ദേവി, ദേവകി ദേവി. മരുമക്കൾ: സന്തോഷ് നമ്പൂതിരി, വിഷ്ണു പ്രദീപ്, മധുസൂദനൻ നമ്പൂതിരി. സഹോദരങ്ങൾ: വിഷ്ണുനമ്പൂതിരി, തന്ത്രി ജി. ഈശ്വരൻനമ്പൂതിരി, വാസുദേവൻ നമ്പൂതിരി (ദേവസ്വം ബോർഡ്).