കള്ളക്കടൽ എന്ന പ്രതിഭാസം മൂലം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത് ഉണ്ടായ കടലേറ്റത്തിൽ വീട് നഷ്ടമായവർ ബീച്ച് റോഡ് ഉപരോധിച്ചപ്പോൾ.