കറവൂർ: സുധീഷ് ഭവനിൽ പരേതനായ സുന്ദരന്റെയും ജഗദമ്മയുടെയും മകൻ സുജിത്ത് സുന്ദരൻ (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: അജ. മകൻ: കൈലാസ്, സഹോദരൻ: സുധീഷ്.