പൊന്മന: ഓലംതുരുത്ത് കറുകയിൽ രാജേന്ദ്രൻ (70) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: അനിത ഭായി. മകൻ: അനിൽ രാജ്. മരുമകൾ: സ്വപ്ന. സഞ്ചയനം 7ന് രാവിലെ.