
ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ്‌ക്ലബ് നടത്തിയ മുഖാമും പരിപാടിയിൽ പങ്കെടുക്കാനെത്തിയ (ഇടത്ത് നിന്ന് ) സി.പി.എം ജില്ലാ സെക്രട്ടറി എസ്് സുദേവൻ, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ബി.ജെ.പി. ജില്ലാപ്രസിഡന്റ് ബി.ബി.ഗോപകുമാർ എന്നിവർ