rajamma-8

കേരളപു​രം: മുമ്പലഴികത്ത് പടിഞ്ഞാറ്റത്തിൽ സുരേ​ന്ദ്ര​ന്റെ ഭാര്യ രാ​ജ​മ്മ (81) നിര്യാതയാ​യി. മക്കൾ: ചന്ദ്ര​ലേഖ, സുരേഷ്​ബാബു, പ​രേ​തയായ അ​മ്പിളി, സിജു. മരു​മ​ക്കൾ: ശിവ പ്ര​സാദ്, ഷീബ, ബൈജ.