ക്ലാപ്പന: വരവിള ആനന്ദഭവനത്തിൽ ജി.കൃഷ്ണപിള്ള (74, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ബി.സരസമ്മ. മക്കൾ: എസ്.ബിന്ദു (ഗവ. എൽ.പി.എസ്, കുതിരപ്പന്തി), കെ.വിനോദ് കുമാർ (മസ്കറ്റ്). മരുമക്കൾ: എസ്.അജിത്ത്കുമാർ, എസ്.ശ്രീവിദ്യ. സഞ്ചയനം 7ന് രാവിലെ 8ന്.